വടകര: ചോറോട് പഞ്ചായത്തിലെ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് മുട്ടുങ്ങല്‍ ബീച്ച് കുന്നുമ്മല്‍ തയ്യില്‍ അബ്ദുള്ള (95) അന്തരിച്ചു.
ഭാര്യ: അയിശോമ്മ. മക്കള്‍: അബൂബക്കര്‍, ജമീല, റംലത്ത്, പരേതനായ ഹംസ. മരുമക്കള്‍: ജമീല, സുഹറ, മമ്മു, പരേതനായ സുലൈമാന്‍. സഹോദരങ്ങള്‍: മഹമ്മൂദ്, പരേതരായ അബ്ദുള്‍ ഖാദര്‍, അമ്മാന്, മൂസ്സ, ഇബ്രാഹിം, ഖദീജ, ബീവി.