വടകര: സൂം സിനിമാസ് നിർമ്മിച്ച് തിയറ്ററുകളിലെത്തിക്കുന്ന ചൂട്ട് സിനിമയുടെ ഓഫീഷ്യൽ ടെയിലർ പ്രകാശനം വടകര ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ട്രെയിലറിന്റെ പ്രകാശനം നാടക പ്രവർത്തകൻ തയ്യുള്ളതിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/inner-engineering-Vatakara.jpg?resize=600%2C600&ssl=1)
രാജൻ നിർവഹിച്ചു. കെ വി എ പ്രസാദ്,സി.കെ രാജീവൻ സുഗുണേഷ് കുറ്റിയിൽ, ഗംഗൻ കൊടക്കാട്, എഫ് എം അബ്ദുള്ള,അനൂപ് അയനിക്കാട് എന്നിവർ സംസാരിച്ചു.