ചോമ്പാല്‍: കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്നു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്ത കല്ലുവളപ്പില്‍ വത്സരാജ് (86) അന്തരിച്ചു. മക്കള്‍: സലില്‍ രാജ് ആസ്ത്രേലിയ, സജിത്ത് രാജ് (സെന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് തിരുവനന്തപുരം), സുബിന് രാജ്. മരുമക്കള്‍: ഷെജിന്‍, രശ്മി, സന്ധ്യ.