അരൂര്‍: കാക്കുനിയിലെ കാളിയത്ത് ചിന്താമണി (73) അന്തരിച്ചു. ഭര്‍ത്താവ്: എന്‍.കെ.കാളിയത്ത് (മുന്‍ പ്രസിഡന്റ് വേളം ഗ്രാമ പഞ്ചായത്ത്). മകന്: ജിതേഷ് ലാല്‍ (ബിസിനസ്). മരുമകള്‍: കവിത (വേളം ബാങ്ക്). സഹോദരങ്ങള്‍: ബാബു (റിട്ട. എച്ച്എം മേപ്പയ്യൂര്‍ ജിഎച്ച്എസ്എസ്), വിലാസിനി, ഭാരതി (കൊല്ലം), ലക്ഷ്മി (മുയിപ്പോത്ത്), ശ്രീജ (ഇരുവരും മുയിപ്പോത്ത്), പരേതനായ രാജന്. സംസ്കാരം ഇന്ന് (ശനി) 11 ന് വീട്ടുവളപ്പില്‍.