വളയം: ചെറുമോത്ത് കാക്കച്ചി പുതിയോട്ടില്‍ അബ്ദുല്ല (85) അന്തരിച്ചു. ഭാര്യ: ബിയ്യാത്തു കുയ്തേരി. മക്കള്‍: നജ്മുദ്ദീന്, ശൗഖത്ത് (ഇരുവരും ഖത്തര്‍), നൗഫല്‍. മരുമക്കള്‍: ആയിശ ചെക്യാട്, ശമീന തൃപ്പങ്ങോട്ടൂര്‍, ഫസ്ന ജാതിയേരി. സഹോദരങ്ങള്‍: ആലി ഹാജി, അബു, ഇബ്റാഹിം ഹാജി, പരേതരായ അമ്മദ്, മൊയ്ദു, മൂസ്സ ഹാജി .