പേരാമ്പ്ര: ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന് (കുഞ്ഞ്-89) അന്തരിച്ചു. ഭാര്യ: മേരി ചെമ്പോട്ടിക്കല്‍ കുടുംബാംഗം (കൂരാച്ചുണ്ട്).
മക്കള്‍: ഫാ. ഫിലിപ്പ് എസ്ഡിബി (ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍ ലാംജിങ്ങ്, ഇംഫാല്‍ – മണിപ്പൂര്‍), സിസ്റ്റര്‍ സൂനം എസ്എബിഎസ് (ബോട്ടാട് – ഗുജറാത്ത്), സിസ്റ്റര്‍ സ്നേഹ, ഹോളി ക്രോസ് (അംബികപൂര്‍ – ചത്തീസ്ഗഡ്), ഫാ. ജോസ് താമരശ്ശേരി രൂപത (അധ്യാപകന്, സെന്റ് തോമസ് എച്ച്. എസ്. കൂരാച്ചുണ്ട്). സഹോദരങ്ങള്‍: റോസമ്മ ജോസഫ്, മേരി മാത്യു, പരേതരായ പാപ്പച്ചന്, ഔസേപ്പച്ചന്.
സംസ്കാരം ഇന്ന് (ബുധന്‍) വൈകുന്നേരം 4:00-ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയില്‍.