ചെരണ്ടത്തൂര്‍: ആദ്യകാല വ്യാപാരിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ എടത്തുംകര തറമ്മല്‍ നാരായണന് (88) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: പവിത്രന് (ബാലജനസഖ്യം സഹരക്ഷാധികാരി), പരേതയായ അജിത (ചെമ്മരത്തൂര്‍). മരുമക്കള്‍: കുമാരന്,
ഷൈമ. സഹോദരങ്ങള്‍: ശ്രീധരന്, നാണു, അച്ചുതന്, ജാനു, ലക്ഷമി.