ചെരണ്ടത്തൂര്‍: മീത്തലെ ആശാരിക്കണ്ടി കദീശ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കള്‍: ആയിഷ, നഫീസ, അബ്ദുള്ള, ജമീല, കരീം. മരുമക്കള്‍: പ്രാറ്റില് മീത്തല്‍ കുഞ്ഞബ്ദുള്ള, കൈലാസക്കുനി കുഞ്ഞമ്മദ്, സൗദ, ചിറക്കര അമ്മദ്, ആരിഫ.
You cannot copy content of this page