വടകര: വിമുക്തഭടന് ചോറോട് ചേന്ദമംഗലം വള്ളോളി വേണുഗോപാലക്കുറുപ്പ് (91) അന്തരിച്ചു. ഭാര്യ: പരേതയായ കല്ല്യാട്ട് പനോളി പ്രസന്നകുമാരി. മക്കള്‍: പ്രീത, വിനോദ് കുമാര്‍, വിനീത. മരുമക്കള്‍: രാമകൃഷ്ണന് (മൈസൂര്‍), രൂപ (മണിയൂര്‍), സുകുമാരന്‍ (വില്ല്യാപ്പള്ളി). സഹോദരി: വനജാക്ഷി അമ്മ. സഞ്ചയനം ശനിയാഴ്ച.