ചെമ്മരത്തൂര്‍: തിരിക്കോട്ട് ചാലില്‍ മലപ്പറമ്പത്ത് രാഘവന് (64) അന്തരിച്ചു. ഭാര്യ: അനിത. മക്കള്‍: രാഖി, രമ്യ പുലക്കുന്നുമ്മല്‍ (തിരുവള്ളൂര്‍ പഞ്ചായത്ത് അംഗം, സിപിഎം തോടന്നൂര്‍ ടൗണ്‍ ബ്രാഞ്ചംഗം). മരുമക്കള്‍: ബാബു (ചാനിയം കടവ്), വിനീഷ് (തോടന്നൂര്‍). സഹോദരങ്ങള്‍: നാരായണന്, നാണു, ശാന്ത.