കടമേരി: കാമിച്ചേരിയിലെ പൗരപ്രമുഖനായിരുന്ന ചെമ്പരത്തിക്കണ്ടി കുഞ്ഞമ്മദ് ഹാജി (77) അന്തരിച്ചു. ഭാര്യ: ചൂരക്കുളങ്ങര ഖദീജ. മക്കള്‍: ജമീല, റസിയ, സാജിദ. മരുമക്കള്‍: മഹമൂദ് മാരാം വീട്ടില്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പാലോള്ളതില്‍ കുഞ്ഞബ്ദുല്ല. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, കുഞ്ഞയിശ, പാത്തുട്ടി, പരേതയായ ഖദീജ.