വാണിമേല്‍: ചേലമുക്കിലെ പാറമ്മല്‍ കല്യാണി (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: കുമാരന്, ലീല, നാണു, മനോജന്, പരേതരായ ചന്ദ്രന്, ബാബു. മരുമക്കള്‍: ബാലന് (ചെക്യാട്), ദേവി, ശോഭ, ശാന്ത, ലത, ബീന. സംസ്കാരം ഇന്ന് (ബുധന്‍) രാത്രി 11 മണിക്ക്