കുറ്റ്യാടി : കെ.എസ്.എഫ്.ഇ ജീവനക്കാരി ചങ്ങരംകുളം വണ്ണത്താം കണ്ടിയിൽ രുഗ്മിണി (57) അന്തരിച്ചു ഭർത്താവ്: ബാലകൃഷ്ണൻ
മക്കൾ: സൗമ്യ (വനിത സിവിൽ പോലീസ് ഓഫീസർ കുറ്റ്യാടി സ്റ്റേഷൻ) രമ്യ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
മരുമക്കൾ: ബൈജു ( വട്ടിപ്പന) ജിദീഷ് (മേപ്പയ്യൂർ)
സഹോദരങ്ങൾ: ശ്രീധരൻ (റിട്ട: ആർ.ഇ.സി. കോഴിക്കോട്) അരവിന്ദൻ (മുൻ സൂപ്രണ്ട് മൊകേരി ഗവ: കോളേജ്) നാണിക്കുട്ടി