വടകര: കോട്ടപ്പള്ളി കണ്ണമ്പത്ത്കരയിലെ പെരുവനമീത്തല് ചന്ദ്രോത്ത് പാത്തു (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പെരുവന മീത്തല്‍ അബ്ദുല്ല മകള്‍: ആയിഷ ( കണ്ണമ്പത്ത്കര). മരുമകന്: തറമല്‍ ആതോടി മുഹമ്മദലി (ബഹ്റൈന്‍). സഹോദരങ്ങള്‍: ചെറുമണ്ണ് കണ്ടി ഇബ്രാഹിം ഹാജി ( കാക്കു നി), സി.കെ. കുഞ്ഞാലി ഹാജി, പരേതരായ കിഴക്കയില്‍ അമ്മത് ഹാജി (ജിലാനി) , ചെറു മണ്ണ്കണ്ടി മൊയ്തു (കാക്കുനി) , മറിയം (നമ്പാംവയല്‍ )