ചെമ്മരത്തൂർ: മീങ്കണ്ടി ആലേ പുതിയോട്ടിൽ ചന്ദ്രൻ (58) അന്തരിച്ചു. അച്ഛൻ: ഒന്തത്ത് ബാലൻ. അമ്മ: ജാനകി. ഭാര്യ: ശാന്ത. മക്കൾ: അശ്വിനി, അർച്ചന
സഹോദരങ്ങൾ: അനന്തൻ ( മലയാള മനോരമ ഏജൻ്റ്), ദാസൻ ( മാതൃഭൂമി ഏജൻ്റ്),ബാബു (ഒമാൻ)
You cannot copy content of this page