വടകര: പ്രസീത സ്വീറ്റ്സ് ഉടമ കൈനാട്ടി കാളിയത്ത് താഴക്കുനി വള്ളില്‍ ചന്ദ്രബാബു (68) അന്തരിച്ചു. ഭാര്യ: പ്രേമി. മക്കള്‍: പ്രസീത, പ്രണിത്ത്. മരുമക്കള്‍: അനില്‍ കുമാര്‍, പ്രസീത. സഹോദരങ്ങള്‍: സുനില്‍, മനോജ്, പരേതരായ ശശീന്ദ്രന്, സുരേഷ്ബേബി. സഞ്ചയനം ചെവ്വാഴ്ച.