നാദാപുരം: പരേതനായ ചാലപ്പുറം പുത്തൂര്‍ നാരായണന് മാസ്റ്റരുടെ ഭാര്യ ജാനകി അമ്മ (87) പുത്തൂര്‍ പദ്മത്തില്‍ അന്തരിച്ചു. മക്കള്‍: ആനന്ദ കൃഷ്ണന് (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യവകുപ്പ്), സ്വര്‍ണലത (റിട്ട. ടീച്ചര്‍, നടുവത്തൂര്‍ യുപി സ്കൂള്‍). മരുമക്കള്‍: മോഹനന് (റിട്ട. ഹെഡ്മാസ്റ്റര്, നടുവത്തൂര്‍ യുപി സ്കൂള്‍), ബേബി രമ. സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.