കുനിങ്ങാട്: വിലാതപുരം ചക്കിട്ടാ കണ്ടി പൊക്കന്‍ (മെമ്മേനി താഴക്കുനി-72) അന്തരിച്ചു. ഭാര്യ: പരേതയായ മാതു. മക്കള്‍: അനീഷ്, അനില്‍ (സിപിഎം തണ്ണീര്‍പന്തല്‍ ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍: ചാത്തു പറമ്പത്ത്, മാണി, കണാരന്, കല്യാണി, കുഞ്ഞിരാമന്, കുമാരന്. മരുമകള്‍: സിന്ധു വാണി കണ്ടിയില്‍.