പാലേരി രമേശന്റെ വീട് സന്ദര്‍ശിച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്
പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്
കച്ചേരി പടിഞ്ഞാറക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി
കണ്ടോത്ത്കുനി കുളമുള്ളതില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു
ആവിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
മേപ്പയില്‍ പനങ്ങാട്ട് യശോദ അന്തരിച്ചു
പാലക്കാട് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്
സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് അഖില്‍രാജ്; നാലാമത് കവിതാസമാഹാരം പ്രകാശിതമായി
സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍
പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

പ്രാദേശികം

You can add some category description here.

കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണം: ചാണ്ടി ഉമ്മന്‍

കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണം: ചാണ്ടി ഉമ്മന്‍

വടകര: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജനാധിപത്യപരമായി നടന്ന കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ....

Read more

ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

വടകര: മുനിസിപ്പല്‍ 48ാം വാര്‍ഡില്‍ ആവിക്കല്‍ കടപ്പുറത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഷാഫി പറമ്പില്‍ എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍...

Read more

സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

വടകര: മാക്കുല്‍ പീടിക 'സ്‌നേഹപൂര്‍വം 2026' ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചേര്‍പേഴ്‌സന്‍ പി.കെ.ശശി സംഗമം ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി സംഘടിപ്പിച്ച സംഗമത്തില്‍...

Read more

ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

അഴിയൂര്‍: ദേശീയ പാതയില്‍ നിര്‍ദിഷ്ട ചോമ്പാല്‍ ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് കെ.കെ.രമ എംഎല്‍എ. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് എംഎല്‍എ വ്യക്തമാക്കി....

Read more

അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

വടകര: ലോകനാര്‍കാവ് അയ്യപ്പസേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നടത്തി. കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വത്സലന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുമാരഗുരു സ്വാമി...

Read more

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളി: പയ്യോളി അങ്ങാടി മുണ്ടാളിത്താഴ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടാളിത്താഴ മാധവി (88), മകന്‍ സജീഷ് (48) എന്നിവരാണ് മരിച്ചത്....

Read more

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ശി​വ​കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ബി​ജെ​പി ശി​വ​കു​മാ​റി​നെ സ​മീ​പി​ച്ചു...

Read more

കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കാല്‍നട യാത്രക്കാരന്‍ ലോറിയിടിച്ചു മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോനാണ് (45) മരണപ്പെട്ടത്. ഇടിച്ച ലോറി നിര്‍ത്താത...

Read more

കാപ്പാട് തീരസുരക്ഷക്ക് കടല്‍ഭിത്തി നിര്‍മാണം: പ്രവൃത്തി ഉദ്ഘാനം മന്ത്രി നിര്‍വഹിച്ചു

കാപ്പാട് തീരസുരക്ഷക്ക് കടല്‍ഭിത്തി നിര്‍മാണം: പ്രവൃത്തി ഉദ്ഘാനം മന്ത്രി നിര്‍വഹിച്ചു

കൊയിലാണ്ടി: ദീര്‍ഘകാലമായി തകര്‍ന്നുകിടക്കുന്ന കാപ്പാട് കടല്‍ഭിത്തി പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍ കടല്‍ഭിത്തിയില്ലാത്ത ഭാഗത്ത് 310...

Read more

സര്‍വീസ് റോഡില്ല; ടോള്‍ പ്ലാസ ഉയരുമ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍

സര്‍വീസ് റോഡില്ല;  ടോള്‍ പ്ലാസ ഉയരുമ്പോള്‍  നാട്ടുകാര്‍ ആശങ്കയില്‍

അഴിയൂര്‍: ദേശീയ പാതയില്‍ മുക്കാളി കെഎസ്ഇബി ഓഫീസിനും ചോമ്പാലിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമിടയില്‍ ടോള്‍ പ്ലാസ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍...

Read more
Page 190 of 230 1 189 190 191 230