
വടകര: മേപ്പയില്‍ പനങ്ങാട്ട് റോഡ് മീത്തലെ പനങ്ങാട്ട് യശോദ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.കെ.ബാലന്‍ (എബിടി പാര്‍സല്‍ സര്‍വീസ്). മക്കള്‍: രാജീവന്‍ (പെട്രോള്‍ പമ്പ് നാരായണ നഗരം), ഗിരിജ. ബിന്ദു. മരുമക്കള്‍: ശ്രീജ, സുരേന്ദ്രന്‍ കതിരൂര്‍, എന്‍.കെ.മോഹനന്‍ (സിപിഐ ചോറോട് ലോക്കല്‍ സെക്രട്ടറി). സഹോദരങ്ങള്‍: ചന്ദ്രന്‍, സരോജ, സാവിത്രി, ശകുന്തള, മണികണ്ഠന്‍, അര്‍ജുനന്‍. സംസ്‌കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
















