• Latest
  • Trending
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല: മുഖ്യമന്ത്രി

August 3, 2026
അഫീഫയുടെ മരണം: സമരത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത്

അഫീഫയുടെ മരണം: സമരത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത്

August 3, 2026
പാലേരി രമേശന്റെ വീട് സന്ദര്‍ശിച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്

പാലേരി രമേശന്റെ വീട് സന്ദര്‍ശിച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്

August 3, 2026
പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 3, 2026
കച്ചേരി പടിഞ്ഞാറക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു

കച്ചേരി പടിഞ്ഞാറക്കണ്ടിയില്‍ ജാനകി അമ്മ അന്തരിച്ചു

August 3, 2026
കണ്ടോത്ത്കുനി കുളമുള്ളതില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

കണ്ടോത്ത്കുനി കുളമുള്ളതില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

August 3, 2026
ആവിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

ആവിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

August 3, 2026
മേപ്പയില്‍ പനങ്ങാട്ട് യശോദ അന്തരിച്ചു

മേപ്പയില്‍ പനങ്ങാട്ട് യശോദ അന്തരിച്ചു

August 3, 2026
പാലക്കാട് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

August 3, 2026
സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് അഖില്‍രാജ്; നാലാമത് കവിതാസമാഹാരം പ്രകാശിതമായി

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് അഖില്‍രാജ്; നാലാമത് കവിതാസമാഹാരം പ്രകാശിതമായി

August 3, 2026
സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍

സ്വര്‍ണവും വെള്ളിയും നേടി; നേപ്പാളില്‍ തിളങ്ങി കൊയിലാണ്ടിയിലെ സഹോദരങ്ങള്‍

August 3, 2026
പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

പത്തുവയസുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

August 3, 2026
കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് തുടരുന്നു; ജലനിരപ്പ് 757.67 മീറ്റര്‍

August 3, 2026
Vatakara Varthakal
Monday, August 3, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല: മുഖ്യമന്ത്രി

by newsdesk
August 3, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴു പേരെ കാണാതായിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പത്തനംതിട്ട ജില്ലയില്‍ മാത്രം കുറച്ച് പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ട്. അവിടെ വെള്ളം ഇറങ്ങിപ്പോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 165 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലാ കലക്ടര്‍മാരുമായുള്ള അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി 30-ാം തീയതി ജില്ലാ കലക്ടര്‍മാരുടെ യോഗം ചേര്‍ന്ന് തയ്യാറുടുപ്പുകള്‍ വിലയിരുത്തിയിരുന്നു. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ 14 ബോട്ടുകള്‍ ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്.

ഷുളൂരില്‍ നിന്ന് രണ്ട് ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ടീമിനെ അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളെയും അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അധികമായി എന്‍ഡിആര്‍ഫിന്റെ സംഘത്തെ ആരക്കോണത്തു നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി മൂലം 3596 കർഷകരെ ബാധിച്ചതായാണ് പ്രാഥമികമായ കണക്ക്. അന്തിമ റിപ്പോര്‍ട്ടില്‍ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

അഫീഫയുടെ മരണം: സമരത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത്

അഫീഫയുടെ മരണം: സമരത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത്

August 3, 2026
പാലേരി രമേശന്റെ വീട് സന്ദര്‍ശിച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്

പാലേരി രമേശന്റെ വീട് സന്ദര്‍ശിച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്

August 3, 2026
പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • അഫീഫയുടെ മരണം: സമരത്തിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത്
  • പാലേരി രമേശന്റെ വീട് സന്ദര്‍ശിച്ച് കൃഷി മന്ത്രി ടി.സിദ്ദിഖ്
  • പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by