പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു
നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു
കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

വിദേശം

You can add some category description here.

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ്ങില്‍ ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ധാഡിങ് ജില്ലയിലെ ഗജൂരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. യാത്രാ...

Read more

ഷാര്‍ജയില്‍ പിതാവിനെ കാണാനെത്തിയ മലയാളി ബാലന്‍ കാറിടിച്ച് മരിച്ചു

ഷാര്‍ജയില്‍ പിതാവിനെ കാണാനെത്തിയ മലയാളി ബാലന്‍ കാറിടിച്ച് മരിച്ചു

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച...

Read more

ഇമ്രാൻ ഖാന്‍റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം

ഇമ്രാൻ ഖാന്‍റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം

ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം. ഇമ്രാൻ ഖാന്‍റെ...

Read more

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: എം.എന്‍.കാരശ്ശേരി

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: എം.എന്‍.കാരശ്ശേരി

ദുബൈ: കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ചവരാണ് പ്രവാസി മലയാളികളെന്ന് എം.എന്‍.കാരശ്ശേരി. പുരുഷന്മാരെ പോലെ ഈ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്കും വിലപ്പെട്ടതാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സ്ത്രീകളുടെ കുടിയേറ്റം...

Read more

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങരുതെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മിഡില്‍...

Read more

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണ്‍ ഡി​​​സി: ഇ​​​​​​​ന്ത്യ​​​​​​​യും പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത് താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​​പ്. തീ​​​​​​​രു​​​​​​​വ ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഭീ​​​​​​​ഷ​​​​​​​ണി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണ് സം​​​​​​​ഘ​​​​​​​ര്‍​ഷം നി​​​​​​​ര്‍​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ട...

Read more
Page 2 of 2 1 2