ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു
ചെമ്മരത്തൂരില്‍ ചാരായ വേട്ട; ഒരാള്‍ എക്‌സൈസ് പിടിയില്‍
നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു
കളിയാംവള്ളി, തയ്യില്‍ പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വിദേശം

You can add some category description here.

ഇറാനിൽ മരണം 1000 കടന്നു; മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു

ഇറാനിൽ മരണം 1000 കടന്നു; മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു

ടെഹ്‌റാന്‍: ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങള്‍ ഉണ്ടായതായെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ത്തെന്നാണ്...

Read more

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി...

Read more

ഇ​സ്ര​യേ​ൽ-​യു​എ​സ് ആ​ക്ര​മ​ണം; ഖമനേയിയുടെ ഭാ​ര്യ​യും കൊല്ലപ്പെട്ടു

ഇ​സ്ര​യേ​ൽ-​യു​എ​സ് ആ​ക്ര​മ​ണം; ഖമനേയിയുടെ ഭാ​ര്യ​യും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യ മന്‍സൂറ ഖൊജാസ്‌തേ ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവര്‍ മരണപ്പെട്ടതായി...

Read more

ഡ്രോൺ ആക്രമണം; സൗദി അരാംകോ റിഫൈനറി താത്ക്കാലികമായി അടച്ചു

ഡ്രോൺ ആക്രമണം; സൗദി അരാംകോ  റിഫൈനറി താത്ക്കാലികമായി അടച്ചു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ  ഡ്രോണ്‍ ആക്രമണം. ഇറാൻ ബന്ധമുള്ള ഡ്രോണുകള്‍ നടത്തിയ...

Read more

ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ല; പകരംവീട്ടുമെന്ന് ഇറാന്‍

ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ല; പകരംവീട്ടുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും പകരംവീട്ടുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഷിയാ...

Read more

ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി  കൊല്ലപ്പെട്ടു. ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും...

Read more

ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണം; ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണം; ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായും 747 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താവ് മെഹറിനെ ഉദ്ധരിച്ച്...

Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍

കൊച്ചി: ഇസ്രയേല്‍-ഇറാന്‍ യുദ്ധം മുറുകുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികള്‍. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി...

Read more

തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫിലാകെ ഭീതി പടരുന്നു

തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫിലാകെ ഭീതി പടരുന്നു

ദോഹ: ഇസ്രായേല്‍-അമേരിക്കന്‍ ആക്രമങ്ങള്‍ക്ക് തിരിച്ചടിച്ച് ഇറാന്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. സംഭവം ഗള്‍ഫിലാകെ ഭീതി പരത്തിയിരിക്കുകയാണ്. ഖത്തറിലും...

Read more

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം; ഭരണമാറ്റത്തിന് ട്രംപിന്റെ ആഹ്വാനം

ഇ​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം; ഭരണമാറ്റത്തിന് ട്രംപിന്റെ ആഹ്വാനം

ട‌െ​ഹ്‌​റാ​ന്‍: ഇ​റാ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ‌ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ സം​യു​ക്ത ആ​ക്ര​മ​ണം.  ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത അ​ട​ച്ചു. ‌ടെ​ഹ്‌​റാ​ൻ ന​ഗ​ര​മ​ധ്യ​ത്തി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ര​ണ്ട്...

Read more
Page 1 of 2 1 2