വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാർഥികൾക്കായി ബോധനപരിപാടി സംഘടിപ്പിച്ചു. പ്രശസ്ത കരിയർ ഗുരു ഡോ. പി. ആർ. വെങ്കിട്ടരാമൻ ഭാവിയിലെ തൊഴിൽസാധ്യതകളും വിദ്യാഭ്യാസവും സംബന്ധിച്ച് ക്ലാസെടുത്തു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
കെ. സുരേഷ് ബാബു, എംഡി എസ്. ഷാജു, ജിഎം അഡ്മിൻ കെ. പി. ഷാബു, കോർപ്പറേറ്റ് ഹെഡ് എച്ഛ്ആർ കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.