വടകര: വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയുംഅനുമോദിച്ചു.അനുമോ ദന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേറ്ററും മൈൻഡ് ട്രെയിനറുമായ അഫ്സൽ ബോധിയുടെ മോട്ടിവേഷൻ ക്ലാസും നടന്നു. പരിപാടിക്ക്
നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സി.നിജിൻ അധ്യക്ഷ്യം വഹിച്ചു. കെപിസിസി മെമ്പർ വി.എം ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷെഹിൻ,യുഡിഎഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ,സതീശൻ കുരിയാടി,പി.എസ് രഞ്ജിത്ത് കുമാർ,എൻ. പി ബബിൻ രാജ്, വൈശാൽ കല്ലാട്ട്, അനന്യ പ്രകാശ്, സിറാജുദ്ദീൻ, അഖിൽ ഹരീന്ദ്രൻ, മുഹമ്മദ് മിറാഷ്, പി ടി കെ നജ്മൽ,
സുബിൻ മടപ്പള്ളി,സി.കെ ഹരിദാസൻ,വി.കെ അനിൽകുമാർ,രാഗേഷ് കെ. ജി,രഞ്ജിത്ത് കണ്ണോത്ത്,ജലജ വിനോദ്,പ്രബിൻ പാക്കയിൽ,ഫസലു,മുരുകദാസ്,അഭിനന് ദ് ജെ മാധവ്, കാർത്തിക് ചോറോട്,ദിൽരാജ് പനോളി, അഭിരാം പ്രകാശ്, റോബിൻ ഒഞ്ചിയം,റയീസ് ഏറാമല,അനന്തു പുതുപ്പണം,ഷോണ, ബിപിൻ എന്നിവർ സംസാരിച്ചു. റസാഖ് കൈനാട്ടി,ശാലിനി കോട്ടക്കടവ് ,ജിബിൻ രാജ്, ഷിജു പുഞ്ചിരിമിൽ,അതുൽ ബാബു, വിഷ്ണു മുതുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.