തലശേരി: മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ബൈപ്പാസിൽ ഒളവിലം പാത്തിക്കൽ ഭാഗത്താണ് സംഭവം. പുഴയിലേക്ക് ചാടിയതിന് പിന്നാലെ നാട്ടുകാർ ചേർന്ന് പെൺകുട്ടികളെ രക്ഷപ്പെടുത്തി. തുടർന്ന് തലശേരി ഇന്ദിരാഗാന്ധി
സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും കോഴിക്കോട് സ്വദേശിനികളാണെന്നാണ് വിവരം.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും കോഴിക്കോട് സ്വദേശിനികളാണെന്നാണ് വിവരം.