അഴിയൂർ: മാഹിറെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
മുറിവുണ്ട്. ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ചോമ്പാല പോലീസ് മാഹി ഗവർമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ മാറ്റിയിട്ടുണ്ട്. ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.