മൊകേരി: എഴുതാറ കുനിയില്‍ കുടുംബാംഗം കുളത്താംകുഴിയില് ബിയ്യാതു ഹജ്ജുമ്മ (ഷഹര്‍സാദ്-87) അന്തരിച്ചു. പരേതനായ കല്ലുമ്പുറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യയാണ്. മക്കള്‍: ഇബ്രാഹിം ഹാജി, മൊയ്തു ഹാജി, പരേതനായ അമ്മദ് ഹാജി, മറിയം, സഫിയ, റാബിയ, സാജിദ. മരുമക്കള്‍: വി പി ഇബ്രാഹിം ഹാജി മൊകേരി, പി സി മൊയ്തു ഹാജി കുളങ്ങരത്ത്, വെളിയമ്മല്‍ അമ്മത് ഹാജി തൂണേരി, ഇല്ലത്ത് മൊയ്തു ഹാജി നരിപ്പറ്റ, റാബിയ തോട്ടുകര, സാറ നാളം പുനത്തില്‍, സുഹറ കോട്ടപള്ളി.