നരിപ്പറ്റ: ചീക്കോന്നിലെ പരേതനായ ചേരുള്ളപറമ്പത്ത് പോക്കര് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (95) അന്തരിച്ചു. മക്കള്‍: മമ്മുഹാജി, സി.പി.കോലാണ്ടി, കുഞ്ഞബ്ദുല്ലഹാജി, കുഞ്ഞയിശ്ശ പാലോല്‍, പരേതനായ മണപ്പാട്ടില്‍ അമ്മദ്ഹാജി. മരുമക്കള്‍: പരേതനായ പാലോല്‍ അമ്മത് ഹാജി, ആസ്യ മേനാരത്ത്, സാറ കോലാണ്ടി, സൈന കോടിയംങ്കോത്ത് നരിക്കാട്ടേരി.