വാണിമേല്‍: ഭൂമിവാതുക്കലിലെ കൊപ്രക്കളത്തിന് സമീപം താമസിക്കുന്ന തുണ്ടിയില്‍ മമ്മു (72) അന്തരിച്ചു. ഭാര്യ: ബിയ്യാത്തു.
മക്കള്‍: മുഹമ്മദ് (ദുബൈ), ആരിഫ നാദാപുരം, ശരീഫ ദേവര്‍കോവില്‍, പരേതനായ ആരിഫ്. മരുമക്കള്‍: സയ്യിദ് ശിഹാബ് നാദാപുരം, സുബൈര്‍ ദേവര്‍കോവില്‍, സുഫൈറ സാജിദ.