മണിയൂര്‍: കരുവഞ്ചേരി പരേതനായ മുതുവീട്ടില്‍ കുഞ്ഞിരാമന് നമ്പ്യാരുടെ ഭാര്യ ഭാനുമതി അമ്മ (87) അന്തരിച്ചു. മക്കള്‍: സതി എടവന (മേപ്പയ്യൂര്‍), ശശി, ബാബു (സെക്രട്ടറി വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), ബേബി (പൂനെ), മുരളീധരന് (കെഎസ്എഫ്ഇ വടകര). മരുമക്കള്‍: ജ്യോതി, പത്മിനി, ജിഷ, മിനി, പരേതനായ എടവന ബാലന് നമ്പ്യാര്‍. സഹോദരങ്ങള്‍: കുഞ്ഞിഗോവിന്ദകുറുപ്പ്, ലീല, ഹരിദാസന്, പരേതനായ വേണുകുറുപ്പ്, ഗംഗാധര കുറുപ്പ്. സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക്. സഞ്ചയനം തിങ്കളാഴ്ച.