വള്ളിക്കാട്: ബാലവാടി പറമ്പത്ത് താമസിക്കും ( ഗോവിന്ദ ഭവനിൽ) ബാലൻ (72) അന്തരിച്ചു.
ഭാര്യ: ചന്ദമതി മക്കൾ: ബിനു പ്രസാദ് ,ബിനിഷ, ബിന്ദുജ ,മരുമക്കൾ : ഷിജിത്ത് ,ശ്രീജിത്ത്
കുട്ടോത്ത് ,ധനീഷ് വളയം സഹോദരങ്ങൾ: നാരായണി ,ഗംഗാധരൻ പരേതരായ ചന്ദ്രൻ, അച്ചുതൻ .
You cannot copy content of this page