അഴിയൂര്‍: മൂന്നാം ഗേറ്റിലെ വലിയപറമ്പത്ത് ജാനു (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോവിന്ദന്. മക്കള്‍: ഹരിദാസന്, രവീന്ദ്രന് (സിപിഎം മൂന്നാം ഗേറ്റ് ബ്രാഞ്ച് മെമ്പര്‍), ലതിക, യമുന, രജനി, ഷൈജ. മരുമക്കള്‍: (പരേതയായ രാജലക്ഷ്മി), സുഹാസിനി (സിപിഎം കുഞ്ഞിപ്പള്ളി ടൗണ്‍ ബ്രാഞ്ച് സിക്രട്ടറി), രാഘൂട്ടി, ഹരിദാസന്, രാമചന്ദ്രന്, പരേതനായ ഋഷികേശ്.