അഴിയൂര്‍: ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അഴിയൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഥ നടത്തി. വാര്‍ഡ് മെമ്പര്‍മാരായ സാജിദ് നെല്ലോളി, പി.പി.അബ്ദുറഹിമാന്, യുഡിഎഫ് നേതാക്കളായ യു.എ.റഹീം, പി.പി.ഇസ്മായില്‍, ഷാനീസ് മൂസ, ടി.സി.എച്ച് ജലീല്‍ , ആയിഷ ഉമ്മര്‍ , പി.കെ. കാസിം, നവാസ് നെല്ലോളി, ശ്യാമള ടി.പി., സാജിദ് മാസ്റ്റര്‍, സിറാജ് കുഞ്ഞിപ്പള്ളി, സഫീര്‍ കല്ലാമല, ബബിത്ത് അഴിയൂര്‍, അശോകന് കളത്തില്‍, സഫീര്‍ അഴിയൂര്‍, ജസ്മിനകല്ലേരി, സഫീര്‍ പുല്ലമ്പി, മഹമൂദ് ഫനാര്‍,,ഫജര്‍ ഫാറൂക്ക്, സലാവുദ്ധീന്‍, ഫൈസല്‍ ടി.കെ, രാജേഷ്, കമലം,ജബ്ബാര്‍ നെല്ലോളി, സവാദ് പുല്ലമ്പി, റഹീസ് അഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.