അഴിയൂര്‍: കോറോത്ത് റോഡ് ചങ്ങരോത്ത് കണ്ടി കുഞ്ഞികൃഷ്ണന് (67) അന്തരിച്ചു. ഭാര്യ: ലതിക. മക്കള്‍: റോഷിന്, റോഷ്നി.
മരുമകന്: അജിത്ത്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, കുഞ്ഞിലക്ഷ്മി, സുകുമാരന്‍, പരേതരായ പ്രഭാകരന്, കുഞ്ഞി അനന്തന്, ഗിരിജ. സംസ്ാരം ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍