അഴിയൂര്‍: കോട്ടാമലക്കുന്ന് മേലായിക്കണ്ടി നാരായണി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുത്തന്‍പറമ്പത്ത് ബാലന്.
മക്കള്‍: പ്രഭ (ജനതാ ഹോട്ടല്‍, അഴിയൂര്‍ ചുങ്കം), ശോഭ (അങ്കണവാടി, വാര്‍ഡ് 3, അഴിയൂര്‍), ഷീബ (റിട്ട. ടീച്ചര്‍ കുറുന്തോടി യുപി സ്കൂള്‍), ദീപ (വടകര ടൗണ്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി), ഷൈബ. മരുമക്കള്‍: പരേതനായ രാജന് ടി.പി.(അഴിയൂര്‍), ശ്രീധരന് (പേരാമ്പ്ര), രാജന് എം (റിട്ട. എച്ച്എം കുന്നത്തുകര എംഎല്‍പി), ബാബു കോറോത്ത് (വടകര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), സുരേഷ് (മന്ദരത്തൂര്‍). സഞ്ചയനം തിങ്കളാഴ്ച.