അഴിയൂർ: അടിയേരി അജയകുമാർ(52) പൊയ്യിൽ ഹൗസ് (ശ്രീലക്ഷ്മി )അന്തരിച്ചു.
ഭാര്യ: ശ്രീകല. പി മക്കൾ: അക്ഷജ്, ആദിഷ് സഹോദരങ്ങൾ: സജിനി,സജയൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
അമ്മ: കമല അടിയേരി. അച്ഛൻ: പരേതനായ നാണു.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ
You cannot copy content of this page