ഓർക്കാട്ടേരി: ഒ പി കെ പുത്തൻപുരയിൽ ആയിശു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂസ.മക്കൾ: പുത്തൻ പുരയിൽ അബുബക്കർ,പുത്തൻപുരയിൽ കുഞ്ഞമ്മദ്, കുഞ്ഞാമി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-a.jpeg?resize=500%2C500&ssl=1)
അലീമ മുയിപ്ര,ജമീല മുയിപ്ര . മരുമക്കൾ: റാബിയ,സമീറ
ജാമാതാക്കൾ: പരേതനായ മമ്മു,ഇബ്രായി,മൂസ്സ