വടകര: വൈക്കിലശ്ശേരി കുറുന്താലിൽ ആയിഷ ഹജ്ജുമ്മ (82) അന്തരിച്ചു. ഭർത്താവ്: അമ്മദ് ഹാജി മക്കൾ ജമീല, നഫീസ, മുസ്തഫ (ഖത്തർ കെഎംസിസി ചോറോട് പഞ്ചായത്ത്
ഭാരവാഹി) മരുമക്കൾ: മൊയ്തു കക്കട്ട്, കുഞ്ഞമ്മത് വൈക്കിലശ്ശേരി, ഖദീജ പുല്ലുക്കര.

You cannot copy content of this page