ആയഞ്ചേരി: മണ്ണില്‍ വസന്ത (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മണ്ണില്‍ കണ്ണന്. മക്കള്‍: ലിസിതകുമാരി (അധ്യാപിക,മേപ്പയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍), ലിസാവതി, ലിസിന (അഴിയൂര്‍ വനിത സഹകരണ ബേങ്ക്), ലിജീഷ്. മരുമക്കള്‍: സജീവന് (റിട്ട.അധ്യാപകന്, തിക്കോടി), ബാബു (വില്ല്യാപ്പള്ളി), സുജിത്ത് (മുക്കാളി), നിഷ ലിജീഷ്. മാതാവ്: കല്ല്യാണി. പിതാവ്: പരേതനായ കേളന് (ചാലില്‍, കരുവഞ്ചേരി). സഹോദരങ്ങള്‍: സുരേന്ദ്രന് (റിട്ട.അധ്യാപകന്, കരുവഞ്ചേരി), ഗിരിജ, രമേശന് (റിട്ട. മിലിട്ടറി), അനിത, ഷീജ, പരേതനായ അനില്‍. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.