ആയഞ്ചേരി: തമിഴ്നാട് പോലീസ് റിട്ട. ഉദ്യോഗസ്ഥനായ നെല്ല്യാട്ടുമ്മല്‍ ബാലക്കുറുപ്പ് (83) അന്തരിച്ചു. ഭാര്യ: രാധ അമ്മ. മക്കള്‍: സുരേന്ദ്രന് (കെഎസ്ആര്‍ടിസി), പ്രീത, പ്രിയ. മരുമക്കള്‍: പ്രഭാകരന് വടകര, രസ്ന, പരേതനായ മൂര്‍ച്ചിലോട്ട് പ്രവീണ്‍ കുമാര്‍. സഹോദരങ്ങള്‍: ഗോവിന്ദന്, ദാമോദരന്‍, പരേതയായ മീനാക്ഷി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പില്‍.