വടകര: താഴെ അങ്ങാടി സ്വദേശി ആവിക്കല്‍ മുസ്തഫ (70) മാഹി മഞ്ചക്കലിലെ വസതിയില്‍ അന്തരിച്ചു. വടകരയിലെ പഴയ കാല എംഎസ്എഫ് നേതാവും ഏറെക്കാലം പ്രവാസിയുമായിരുന്നു. പരേതയായ ആവിക്കല്‍ സൈനബയടെ മകനാണ്. ഭാര്യ: പെരിങ്ങാടിയിലെ ഹാജിയാര്‍കണ്ടി സക്കീന. മക്കള്‍: സജ്ന, സഫീന, സിംന. മരുമക്കള്‍: നൗഷാദ്, ഫയാസ്, ഹിഷാം. സഹോദരങ്ങള്‍: ഹാഷിം, അബ്ദുള്ള, ഹാരിസ്, അഹമ്മദ്. ഖബറടക്കം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12.30ന് മഞ്ചക്കല്‍ ജുമാ മസ്ജിദില്‍.