വടകര: പറമ്പുകളിലെ ഇടവിളകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി മഹാത്മ ദേശസേവ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വീട്ടുമുറ്റങ്ങളിലും വിദ്യാലയങ്ങളിലും അവരപ്പന്തല്‍ മത്സരത്തിലെ വിജയികള്‍.
വീട്ടുമുറ്റങ്ങളില്‍
ഒന്നാംസ്ഥാനം:
കാട്ടില്സുജാരാമകൃഷ്ണന്
ചെക്കോടിമീത്തല്, വനിതാബാങ്കിനടുത്ത്,
മാങ്ങോട്ട്പാറ,
ചോറോട് ഈസ്റ്റ്,പി.ഒ
മൊബൈല്‍-7034138158.
രണ്ടാംസ്ഥാനം:
ജയരാജന്,
കൊളാപ്പോയില്,
ചോറോട്ഈസ്റ്റ്.പി.ഒ.
9447336585.
മൂന്നാം സ്ഥാനം:
പ്രസീത.ടി.കെ,
അനുരൂപം,
പി.ഒ.ചോമ്പാല.
9446732085
വിദ്യാലയങ്ങളില്‍
ഒന്നാംസ്ഥാനം:
വടകര വെസ്റ്റ് ജെ.ബി.സ്കൂള്‍,
ഒഴിച്ചിട്ടവളപ്പില്‍,
പാക്കയില്‍, വടകര.
9846691273
രണ്ടാംസ്ഥാനം
അറക്കിലാട്.ജെ.ബി.സ്കൂള്‍
പി.ഒ.ചോറോട്,വടകര.
9495759050
മൂന്നാം സ്ഥാനം
തട്ടോളിക്കര.യു.പി.സ്കൂള്‍
പി.ഒ.ചോമ്പാല,വടകര
9539493778
ഒന്നാം സ്ഥാനത്തിന് പതിനയ്യായിരം രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവായിരം രൂപയും അവാര്‍ഡ് നല്‍കും. ഫെബ്രുവരി 13ന് വൈകുന്നേരം വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ഹരിതാമൃതം 24ന്റെ സമാപനസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.