വടകര: അടക്കാത്തെരു രയരോത്ത് ലീല (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.കെ.ദാമോദരന്‍ (റിട്ട.പിഇടി ഗവ. എച്ച്എസ്എസ് പയ്യോളി). മക്കള്‍: ബീന (മുംബൈ), അജിത്ത് (താലൂക്ക് വേണ്ടര്‍), മരുമക്കള്‍: ശ്രീലക്ഷ്മി, പരേതനായ സുരേഷ്, സഹോദരങ്ങള്‍: കോമളം, മണി, ഗീത.
You cannot copy content of this page