അഴിയൂർ: മേലെ കണ്ണൂക്കരയിലെ സിറാജ് മൻസിലിൽ ആസ്യ ഹജ്ജുമ്മ (79) അന്തരിച്ചു. ഭർത്താവ്: എൻ. അബൂബക്കർ. മക്കൾ: നസീമക്കൂടക്കൽ, മുസ്തഫ (ഖത്തർ ) സിറാജ്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
റജീസ്(ഇരുവരും ദുബൈ) മുനീസ ഏറാമല മരുമക്കൾ: ഹാരിസ് കൂടക്കൽ (കോറോത്ത് റോഡ്) മൊയ്തു(ദുബൈ) .
You cannot copy content of this page