വളയം: ആലക്കല്‍ കുഞ്ഞിക്കണ്ണന്റെ 50-ാമത് രക്തസാക്ഷിത്വ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി മഹിള സംഗമം സംഘടിപ്പിച്ചു. നിരവുമ്മലില്‍ നടന്ന സംഗമം ജനാധിപത്യ മഹിള അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. എം.ദേവി അധ്യക്ഷയായി.
അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ലതിക, സിപിഎം ഏരിയ സെക്രട്ടറി പി പി ചാത്തു, കെ ശ്യാമള, എം.ദിവാകരന്, കെ.പി.പ്രദീഷ്, എ.കെ. രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. എം.സുമതി സ്വാഗതം പറഞ്ഞു.