ചോമ്പാല: കല്ലാമലയിലെ തെക്കേ കണ്ടപ്പംകുണ്ടില്‍ കണ്ണന്, നാരായണി ദമ്പതികളുടെ മകന് അശോകന് (62-അശോക ടീ ഷോപ്പ് മുക്കാളി) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: അഞ്ജന, അശ്വനി (സിഎസ്ഐ വിമന്‍സ് കോളജ് മുക്കാളി), അനഘ (എസ്എംഐ കോളജ് കുഞ്ഞിപ്പള്ളി). മരുമക്കള്‍: നിധീഷ് (ചോമ്പാല), ഷിബു (കോറോത്ത് റോഡ്), ബബീഷ് (തട്ടോളിക്കര). സഹോദരങ്ങള്‍: സഹിജ, ദിനേശന് (റിട്ട. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍), റീജ (പയ്യോളി).