അരൂര്‍: വലിയ പീടികയില്‍ വിനോദാലയം വി.പി.കണ്ണന് (83) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വിനോദന്‍, ദിനേശന്, രാജേഷ്. മരുമക്കള്‍: ഷീജ (കാക്കുനി), ഷൈമ (പേരോട്), അജില (നിട്ടൂര്‍). സഹോദരങ്ങള്‍: കൃഷ്ണന്, ചാത്തു, ജാനു, നാരായണി (കക്കട്ട്), ലീല (വേളം), ദേവി ( കല്ലാച്ചി), പരേതനായ കുമാരന്.