ആയഞ്ചേരി: കോൺഗ്രസ് നേതാവ്, പൊതു പ്രവർത്തകൻ, സംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ നിറഞ്ഞുനിന്ന അരൂർ പന്മനാഭൻ്റെ 10-ാം ചരമവാർഷിക ദിനത്തിൽ ആയഞ്ചേരി ചേമ്പറ്റ ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. വേണുഗോപാൽ കണ്ണങ്കോട്ട്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-d.jpeg?resize=666%2C600&ssl=1)
അധ്യക്ഷത വഹിച്ചു. കവിയും, സാംസ്കാരിക പ്രവർത്തകനുമായ രാജഗോപാലൻ കാരപ്പറ്റ അനുസ്മരണ ഭാഷണം നടത്തി. പുതിയോട്ടിൽ വിമല, ചങ്ങാർച്ചക്കണ്ടി കുട്ടികൃഷ്ണൻ, കുന്നോത്ത് ബാലകുറുപ്പ്, വി.രാജൻ, എൻ.കെ. ശാരദ എലിയാറ ആനന്ദൻ, ചന്ദ്രൻ പൊയിലിൽ, മാനോജൻ വി.കെ. സജീവൻ ചെമ്മരത്തൂർ, സുരേന്ദ്രൻ പൂളക്കണ്ടി എന്നിവർ അനുസ്മരിച്ചു.