അരൂര്‍: അരൂര്‍ യുപി സ്കൂള്‍ പരിസരത്തെ കുനിയില്‍ പ്രദീപന് (55) അന്തരിച്ചു. അച്ഛന്: പരേതനായ കുഞ്ഞിഒതേനന്വൈദ്യര്. അമ്മ: സുലോചന. ഭാര്യ: ശ്രീലത (നാദാപുരം). മക്കള്‍: ദിയാ പ്രദീപ്, നിയാ പ്രദീപ്. സഹോദരങ്ങള്‍: ശ്യാമള (കായകൂല്‍), ബാലകൃഷ്ണന്, പത്മനാഭന്, പരേതനായ സതീശന്.